Monday, July 13, 2026
ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

മദ്യപാനത്തേക്കാള്‍ അപകടകരമാണ് പുകവലിക്കുന്നത്. പുകയിലയുടെ ഉപയോഗം ഉപയോഗിക്കുന്നവരില്‍ മാത്രമല്ല, അയാളുടെ ചുറ്റുപാടുള്ളവരെയും ബാധിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പുകവലിയില്‍നിന്നും ഒരാള്‍ മോചിതനാകാന്‍ ആഗ്രഹിച്ചാല്‍ അതിനുള്ള പിന്തുണ ...

കുട്ടികളുടെ സംസാരശേഷിയില്‍ ശ്രദ്ധിക്കേണ്ടവ?

കുട്ടികളുടെ സംസാരശേഷിയില്‍ ശ്രദ്ധിക്കേണ്ടവ?

കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാതാപിതാക്കള്‍ സുപ്രധാനകാര്യങ്ങള്‍ നിരവധിയാണ്. ഇതില്‍ പ്രധാനമാണ് കുട്ടിയുടെ സംസാരശേഷിയുടെ വികസനം. കുട്ടി തന്റെ ഓരോ പ്രായത്തിലും സംസാരശേഷിയുടെ വിവിധ ഘട്ടങ്ങളാണ് കടക്കുന്നത്. ...

കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

കുട്ടികളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച അവരിലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും വളര്‍ച്ച സംഭവിക്കുന്നു. എന്നാല്‍ ഈ വളര്‍ച്ചാ കാലയളവില്‍ കുട്ടികളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യത്യസ്തങ്ങളായ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. കുട്ടികളില്‍ പ്രധാനമായും ...

കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

കുട്ടികളിലും മുതിര്‍ന്നവരിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കേള്‍വിക്കുറവ്. ആന്തരികമായ പല കാരണങ്ങളും കേള്‍വിക്കുറവിന് വഴിവെച്ചേക്കാം. ഒരു വിദഗ്ധ ഓഡിയോളജിസ്റ്റുമായുള്ള കൃത്യമായ കണ്‍സള്‍ട്ടേഷന്‍വഴി ഈ അവസ്ഥയ്ക്ക് ...

നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

കുതിച്ചുയരുന്ന നഴ്‌സിങ് മേഖലയും, 'നേഴ്‌സിങ്' നഴ്‌സിങ് സാധ്യതകളും. എസ്.യു.റ്റി പട്ടം നഴ്‌സിങ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അനുരാധ ഹോമിന്‍ സംസാരിക്കുന്നു.

മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

ലിവര്‍ സിറോസിസ് ബാധിച്ച രോഗികളുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കുന്നതിന് മറ്റ് കാരണങ്ങള്‍പോലെ മദ്യവും ഒരു പ്രധാന കാരണമാകുന്നു. മദ്യം ഉപേക്ഷിച്ചാല്‍ രോഗം ഭേതമാകുമെന്ന് മിധ്യ ധാരണകളുമുണ്ട്. ലിവര്‍ ...

കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

നവജാത ശിശുക്കളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ എളുപ്പത്തില്‍ ശ്രദ്ധിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ...

ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങളും, പുകവലിമൂലം ഉപഭോക്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും തെറ്റിദ്ധാരണകളും എന്ന വിഷയത്തില്‍ പട്ടം എസ്.യു.ടി ആശുപത്രിയിലെ പല്‍മനോളജിസ്റ്റ് ഡോ. അശ്വതി സംസാരിക്കുന്നു.

ചെറുപ്പക്കാരിലെ ചര്‍മ്മ രോഗ തെറ്റിദ്ധാരണകളും ചികിത്സാ രീതികളും

ചെറുപ്പക്കാരിലെ ചര്‍മ്മ രോഗ തെറ്റിദ്ധാരണകളും ചികിത്സാ രീതികളും

ചെറുപ്പക്കാരില്‍ സാധാരണയായും വ്യാപകമായും കണ്ടുവരുന്ന ചര്‍മ്മ രോഗങ്ങളും, അവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ചികിത്സാ രീതികളും നമ്മോട് പങ്കുവയ്ക്കുന്നു തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡര്‍മറ്റോളജിസ്റ്റ് ഡോ. ശാലിനി.

കുട്ടികളിലെ വൃക്കരോഗം രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികളിലെ വൃക്കരോഗം രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികളിലെ വൃക്കരോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കുക മാതാപിതാക്കള്‍ക്കാണ്. എന്നാല്‍ ഈ വിഷയത്തില്‍ ചില പ്രാഥമിക വിദ്യാഭ്യാസം രക്ഷിതാക്കള്‍ ...

Page 129 of 131 1 128 129 130 131

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist