Today’s Health News 20-10-2023
ഇന്‍ഷുറന്‍സ് പരീരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉന്‍ഷുറന്‍സ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി. ഇന്‍ഷുറന്‍സ് പരീരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം...

ചായപ്രേമികൾക്ക് നിരാശാവാർത്ത. നിത്യവും പാൽച്ചായ കുടിക്കുന്നത് വിഷാദത്തിനും ആസക്തിക്കും കാരണമാകുമെന്ന് പഠനറിപ്പോർട്ട്. ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബീജിംഗിൽ നിന്നുള്ള 5,281...
എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ 30 ഓളം മാതാപിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം...
സംസ്ഥാനത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് മഴ വ്യാപിക്കുന്നതിനാല്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി....
കേരളത്തിലെ 61.3% കൗമാരക്കാരിലും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതായി പഠന റിപോര്‍ട്ടുകള്‍. സംസ്ഥാനത്തെ മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കനല്‍ എന്ന സംഘടനയാണ് പഠനത്തിന് പിന്നില്‍. ഇന്റര്‍നെറ്റ് അഡിക്ഷന്‍, പഠനഭാരം തുടങ്ങിയവയാണ്...
The First Indian Medical Television & Digital Media Publishers
” Doctor Live ” Recognized as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.
DOCTOR LIVE MEDIA PRIVATE LIMITED
AP-VII-158, MENOTHUMALIL BUILDING
KERALA, INDIA – 683549
Mail : info[at]doctorlivetv.com
Phone : +91 80 789 717 90
DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.
DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.