Today’s Medical News 26-12-2023
ബാല്യകാലത്തെ മാനസികാഘാതങ്ങള്‍ പില്‍ക്കാലത്ത് മാനസികപ്രശ്‌നങ്ങള്‍ മാത്രമല്ല ശാരീരികമായ അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ചെറുപ്പത്തില്‍ ശാരീരികമോ, ലൈംഗികമോ, വൈകാരികമോ ആയി അധിക്ഷേപിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടുള്ള കുട്ടികള്‍ മുതിര്‍ന്നവരാകുമ്പോള്‍...



































