Saturday, June 27, 2026

Uncategorized

Today’s Health News 12-08-2024

കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം. ചേർത്തല സ്വദേശിയായ ഇന്ദുവിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുമ്പപ്പൂത്തോരൻ‍ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയാണ്...

Read more
30 Diseases That Threaten The World

മറ്റൊരു ആ​ഗോള ആരോ​ഗ്യ ഭീഷണിക്ക് കാരണമായേക്കാവുന്ന രോ​ഗങ്ങളേക്കുറിച്ച് പങ്കുവെച്ച് ലോകാരോ​ഗ്യസംഘടന. മങ്കിപോക്സ്, നിപ, എബോള തുടങ്ങിയ മുപ്പതോളം രോ​ഗങ്ങളേക്കുറിച്ചുള്ള പട്ടികയാണ് ലോകാരോ​ഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്. ഇരുനൂറ് ​ഗവേഷകർ ചേർന്ന്...

Read more
Today,s Health News 10-08-2024

വൈ​ദ്യ​പ​രി​ച​ര​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ന്നി​യ `ഡോ.​ റോ​ബോ​ട്ടു'​മാ​യി ഒ​മാ​നി ശാ​സ്ത്ര​ജ്ഞ​ൻ മാസെൻ ബി​ൻ റാ​ഷി​ദ് അ​ൽ ബാ​ദി. രോ​ഗി​യു​ടെ പ്രാ​ഥ​മി​ക ചി​കി​ത്സാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ...

Read more
Cancer

സാങ്കേതികരം​ഗത്തെ വിപ്ലവകരമായ പലമാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള മില്ലേനിയൽസ്, ജെൻസി തലമുറകളിൽ കാൻസർ സാധ്യത കൂടുതലെന്ന്‌ പഠന റിപ്പോർട്ട്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം...

Read more
Today’s Health News 09-08-2024

ആരോ​ഗ്യരം​ഗത്ത് സുപ്രധാന ചുവടുമായി ചൈന. സാങ്കേതികവിദ്യയുടെയും ​ഗവേഷണത്തിന്റെയും സഹായത്തോടെ ഷാം​ഗായിൽ നിന്നുള്ള ഒരുസംഘം ‍ഡോക്ടർമാർ 5000 കി.മീ അകലെയുള്ള കാഷ്​ഗറിലുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തു. വെറും...

Read more
Today’s Health News 08-08-2024

വീട്ടിലുണ്ടാക്കാവുന്ന ഏതെങ്കിലും ജ്യൂസോ മറ്റോ ഉപയോഗിച്ച് കരളിനെ എളുപ്പത്തിൽ ശുദ്ധീകരിക്കാം എന്നുള്ള സോഷ്യൽ മീഡിയ വാദങ്ങൾ അശാസ്ത്രീയമാണെന്നും കരൾ സംരക്ഷണത്തിനായി ഇത്തരം കുറുക്കുവഴികൾ തേടേണ്ടതില്ലെന്നും കേരള സ്റ്റേറ്റ്...

Read more
Todays’s Health News 07-08-2024

പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിക്കാൻ ഇടയാക്കും എന്ന് പഠന റിപ്പോർട്ട്. മൈക്രോപ്ലാസ്റ്റിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം...

Read more
Today’s Health News 06-07-2024

തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്നാൽ തന്നെ സംബന്ധിച്ച് അത് ​ഗുണമായാണ് അനുഭവപ്പെട്ടതെന്നും ഷൈൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ...

Read more
Page 59 of 106 1 58 59 60 106

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist