Wednesday, January 14, 2026
Online Desk

Online Desk

Today’s Health News 08-09-2023

ചെറുപ്പക്കാരില്‍ കാന്‍സര്‍ കുതിച്ചുയരുന്നത് മദ്യവും മാംസ ഭക്ഷണവും ഉപ്പും മൂലമാണെന്നു പഠനം. ചൈനയിലെ ഷെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍, സ്‌കോട്‌ലന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറയുടെ അഷര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ 50 വയസില്‍...

Read more
Today’s Health News 07-09-2023

കുട്ടികളുടെ മരണത്തിനുവരെ കാരണമാകുന്ന എന്‍സഫലിറ്റിസ് സിന്‍ഡ്രോമിന് പ്രധാന കാരണം ജപ്പാന്‍ ജ്വരം ആണെന്ന് ഐ സി എം ആറിന്റെ പഠന റിപ്പോര്‍ട്ട്. ശക്തമായ പനി രോഗിയെ കോമയിലേക്കടക്കം എത്തിക്കുന്ന അവസ്ഥയാണ് ഗുരുതര എന്‍സഫലിറ്റിസ് സിന്‍ഡ്രോം അഥവാ മസ്തിഷ്‌ക അണുബാധ. വാക്സിന്‍ എടുത്ത...

Read more
Today’s Health News 06-09-2023

കോവിഡ്19 ബാധിരായ രോഗികളില്‍ 17.1 ശതമാനം ആളുകള്‍ ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് പഠനം. ഐസിഎംആറിന്റെ ക്ലിനിക്കല്‍ സ്റ്റഡീസ് ആന്‍ഡ് ട്രയല്‍സ് യൂണിറ്റാണ് പഠനത്തിന് പിന്നില്‍. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളായ ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹസംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ പലവിധ...

Read more
Today’s Health News 05-09-2023

ഫൈബ്രോമയാള്‍ജിയ അഥവാ പേശീവാദം മൂലം ദുരിതം അനുഭവിക്കുന്നവരില്‍ നേരത്തേയുള്ള മരണസാധ്യത കൂടുതലാണെന്ന് പഠനം. അപകടങ്ങള്‍, അണുബാധ, ആത്മഹത്യ തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് ഇക്കൂട്ടരില്‍ മരണസാധ്യത നേരത്തേയാകുന്നത് എന്നാണ് പഠനം പറയുന്നത്. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഫൈബ്രോമയാള്‍ജിയ...

Read more
Today’s Health News 04-09-2023

പയ്യന്നൂര്‍ നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേര്‍ക്ക് അപൂര്‍വരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചതിനു പിന്നാലെ കോറോത്ത് മൂന്നു പേരില്‍ക്കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരില്‍നിന്നുള്ള സാമ്പിള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയോളമെടുക്കും പരിശോധനാഫലമറിയാന്‍. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യവകുപ്പ്...

Read more

പുകവലി സൃഷ്ടിക്കുന്ന ശാരീരിക പ്രശ്നത്തിന് സമാനമായ ദോഷങ്ങൾ വർക്ക് ഫ്രം ഹോം പോലുള്ള ദീർഘനേരമുള്ള ഇരുപ്പും ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ദർ. തുടർച്ചെയുള്ള ഇരുപ്പ് ഭാരം കൂടാനും നട്ടെല്ലുകൾക്കും പുറത്തെ പേശികൾക്കും കേട് വരുത്താനും കാലുകളിലെ രക്തക്കുഴലുകളിൽ ക്ലോട്ടിങ്ങിന് ഇടയാക്കുന്ന ഡീപ് വെനസ്...

Read more
Today’s Health News 31-08-2023

ഗ്യാസിനുള്ള ഗുളികയും കാല്‍സ്യം സപ്പ്‌ളിമെന്റുകളും അധികമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന് പഠനം വ്യക്തമാക്കുന്നു. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന്...

Read more
Page 98 of 118 1 97 98 99 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist