Thursday, January 15, 2026
Online Desk

Online Desk

Today’s Health News 09-10-2023

കേരളത്തിന് അഭിമാനമായി വീണ്ടും ആരോഗ്യവകുപ്പ്. നിപ പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു എന്‍.സി.ഡി.സി. (ചഇഉഇ) നിപ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടത്തെ നാഷണല്‍ സെന്റര് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്ടര്‍ ഡോക്ടര്‍ അതുല്‍ ഗോയല്‍ അഭിനന്ദിച്ചു....

Read more
Today’s Health News 07-10-2023

കുട്ടികളെ ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധന വില്പന സ്‌കൂൾ പരിസരത്ത് നടത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ കാരണങ്ങളാൽ...

Read more

ചര്‍മ്മത്തിന് വെളുപ്പ് നിറം നല്‍കുമെന്ന് വിശ്വസിച്ച് വ്യാജ ക്രീമുകല്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് നെഫ്രോടിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥ. വ്യാജ ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മലപ്പുറത്ത് സമാന കേസുകള്‍ റിപ്പോര്‍ട്ടുചെയ്തതായും, വിഷയത്തില്‍ ദേശിയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍...

Read more
Today’s Health News 05-10-2023

ടൈഫോയ്ഡ് പനിക്ക് നിലവിൽ രാജ്യത്തെ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകളിൽനിന്ന് പ്രതിരോധം നേടുന്ന കീടാണുക്കൾ ശക്തിപ്രാപിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ പരിശോധനാസംവിധാനങ്ങളും മരുന്നുകളും കണ്ടെത്താൻ മരുന്നുകമ്പനികൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും ഐ.സി.എം.ആർ. നിർദേശം നൽകി.നിലവിലെ ടൈഫോയ്‌ഡ് പരിശോധനകളായ...

Read more
Today’s Health News 04-10-2023

ശരീരം അനങ്ങാതെതന്നെ വ്യായാമത്തിന്റെ മുഴുവന്‍ ഗുണങ്ങളും ശരീരത്തിന് കിട്ടുകയാണെങ്കിലോ? അല്‍പ്പം മടിയുള്ള ഏതൊരാള്‍ക്കും കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാവുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഇതിനായുള്ള മരുന്ന് വികസിപ്പിച്ചത്. എസ്.എല്‍.യു-പിപി-332 എന്ന ഈ മരുന്ന്...

Read more
Today’s Health News 03-10-2023

ഇന്ത്യ വികസിപ്പിച്ച മലേറിയ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച 'ആർ21/മെട്രിക്സ് എം' എന്ന മലേറിയ വാക്‌സിനാണു who അനുമതി നൽകിയത്. സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതി, സ്ട്രാറ്റജിക് അഡ്വൈസറി...

Read more
Today’s Health News 02-10-2023

കൊച്ചിയിൽ നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിയുമായി ചികിത്സ തേടിയെത്തിയ കോട്ടയം സ്വദേശിയായ എഴുമാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് ഒന്നര സെൻറി മീറ്ററോളം വലുപ്പമുള്ള എൽഇഡി ബൾബ്. കോട്ടയത്തെ സ്വകാര്യ ക്ലിനിക്കിലാണ് കുട്ടിയെ ആദ്യം ചികിത്സിച്ചത്‌. മരുന്നുകൾ കഴിച്ചിട്ടും ബുദ്ധിമുട്ടുകൾ...

Read more
Today’s Health News 30-09-2023

ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ കണ്ണ് വേദനയും നീരും കണ്ണില്‍ ചുവപ്പുമായി വന്ന യുവതിയുടെ കണ്ണില്‍ നിന്ന് 15 സെന്റിമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ 39 കാരി കണ്ണുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അസഹ്യമായതോടെയാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ...

Read more
Page 95 of 118 1 94 95 96 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist