കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിനു ശസ്ത്രക്രിയ നടത്താൻ എത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി. കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാൻ എത്തിയതായിരുന്നു കുട്ടി. ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്....
Read more








































