Friday, October 16, 2026
Online Desk

Online Desk

Female Doctor Death

ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. യുവതിയുടെ ദേഹത്ത് 14 മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ട്. തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലും മുറിവുകളുണ്ട്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്....

Read more
Tosay’s Health News 19-08-2024

ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ‍രോ​ഗവ്യാപനത്തിനുപിന്നിൽ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2022-ലെ രോ​ഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. മുമ്പത്തെ...

Read more
Heartissues

ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. തൊഴിലിടത്തെ സമ്മർദം നിശബ്ദകൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏട്രിയൽ ഫൈബ്രിലേഷൻ എന്ന ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് പഠനത്തിലുള്ളത്. ചികിത്സിക്കപ്പെടാതെ പോയാൽ ഹൃദ്രോ​ഗം, പക്ഷാഘാതം പോലുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്കും...

Read more
Today’s Health News 17-08-2024

മാനസിക പിരിമുറുക്കം മൂലം ഇന്ത്യയിലെ മൂന്നിലൊന്ന് മെഡിക്കൽ വിദ്യാർത്ഥികളും ആത്മഹത്യാ മുനമ്പിലെന്ന് സർവ്വെ ഫലം. ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഈ കണ്ടെത്തൽ. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികളും 7,000-ലധികം ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെട്ട...

Read more
Monkeypox

ആഫ്രിക്കയിൽ മങ്കിപോക്സ്‌ പടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോ​ഗ്യ സംഘടന. ഇത് രണ്ടാം തവണതയാണ് ലോകാരോ​ഗ്യസംഘടന രണ്ടുവർഷത്തിനിടെ ഒരേ രോ​ഗത്തിന് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 116-ഓളം രാജ്യങ്ങളിൽ എംപോക്സ് അഥവാ മങ്കിപോക്സ് തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത്തരം...

Read more
Today’s Health News 16-08-2024

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം,...

Read more
Today’s Health News

ആഫ്രിക്കയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുൻകരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാർഡുകൾ സജ്ജീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. തൊലിപ്പുറത്ത് തിണർപ്പുമായി ആശുപത്രികളിൽ...

Read more
Amoebic Encephalitis

തലസ്ഥാനത്ത് കൂടുതൽ അമീബിക് മസ്തിഷ്കജ്വര കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മൈക്രോ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്. വാട്ടർ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു സാന്നിധ്യം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടോ എന്നും വകഭേദങ്ങൾ കൂടുതൽ റിപ്പോർട്ട്...

Read more
Today’s Health News 15-08-2024

വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിൽ അണ്ഡവും ബീജ​വും ദാനം ചെയ്തവർക്ക് നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സ്വദേശിനിയുടെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സഹോദരിയുടെ അണ്ഡം സ്വീകരിച്ച യുവതിക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടകുട്ടികൾ ജനിച്ചിരുന്നു. ദാമ്പത്യത്തിലുണ്ടായ പ്രശ്നങ്ങൾ മൂലം ഭർത്താവും കുട്ടികളും...

Read more
Page 64 of 127 1 … 63 64 65 … 127

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist