വീണ്ടും ആശുപത്രിയിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ വനിതാ ജൂനിയർ ഡോക്ടറെ ക്രൂരമായി രോഗി ആക്രമിച്ചു. ഡോക്ടറുടെ തലമുടിയിൽ പിടിച്ച് വലിച്ച രോഗി, അവരുടെ തല ആശുപത്രിക്കിടക്കയുടെ സ്റ്റീൽ ഫ്രെയിമിൽ ഇടിപ്പിച്ചു. ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...
Read more








































