നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, സുരക്ഷിതമായി സർജറി ചെയ്യാൻ സൗകര്യം ചെയ്താൽ ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരിക്കൽ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പിന് താല്പര്യം...
Read more







































