കേരളത്തിലെ ട്രാന്‍സ്‌ജെണ്ടര്‍ വിഭാഗത്തിനെതിരെ ഉയര്‍ന്നുവരുന്ന ആന്റി-എല്‍ജിബിടി മൂവുമെന്റിന്റെ ലക്ഷ്യമെന്താണ്. കൗണ്‍സിലിംഗ് അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ട്രാന്‍സ് സമൂഹത്തെ തങ്ങളുടെ ആദ്യ വ്യക്തിത്വങ്ങളിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രചരണം ഫലപ്രദമാകുമോ?. ഈ വിഷയത്തില്‍ കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ അഭിഭാഷകയും, ആന്റി-ട്രാന്‍സ് മൂവുമെന്റിന് എതിരെ നിയമപോരാട്ടം ആരംഭിച്ച വ്യക്തിയുമായ പത്മ ലക്ഷ്മി പ്രതികരിക്കുന്നു.
Discussion about this post