ഹൃദ്രോഗികളില്‍ 90 ശതമാനം നെഞ്ചുവേദനയും ഹൃദ്രോഗ ലക്ഷണങ്ങളല്ല. ഹൃദ്രോഗ ലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിയുകവഴി അപ്രതീക്ഷിത അപകടങ്ങള്‍ ഒഴിവാക്കനാവും. ഇതിനായി രോഗ ലക്ഷണങ്ങളും, ചികിത്സാ മാര്‍ഗങ്ങളും അറിഞ്ഞിരിക്കാം. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കാര്‍ഡിയോളജി വിദഗ്ധന്‍ ഡോ. സജി സംസാരിക്കുന്നു.
Discussion about this post