ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍നിന്ന് ബാംഗളൂരില്‍ എത്തി കേരളത്തിലേയ്ക്ക് മടങ്ങാനാവാതെ കുടുങ്ങിയ മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന്റെ അംഗീകൃത ക്വാറന്റീന്‍ സെന്ററുകളിലാണ് സംഘത്തെ പാര്‍പ്പിച്ചിരിക്കുന്നു. യെല്ലോ ഫീവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ദുരിതത്തിലായ 25 അംഗ മലയാളി...
Read more