Wednesday, January 14, 2026
Online Desk

Online Desk

Today’s Health News 19-08-2023

അവക്കാഡോയ്ക്ക് കൊളസ്ട്രോള്‍ കുറച്ച് ഹൃദ്‌രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് പഠനം. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫൈബറും പ്ലാന്റ് സ്റ്റെറോളുകളും അവക്കാടയില്‍ അടങ്ങിയിട്ടുണ്ട്. അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തിന്റെ തോതും...

Read more
Today’s Health News 18-08-2023

തൃശ്ശൂരില്‍ വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ 14കാരന്റെ വയറിനുള്ളില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങിയാതായി പരാതി. സ്വകാര്യ ആശുപത്രിക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ വിയ്യൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂണ്‍ 12 നാണു കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്....

Read more
Today’s Health News 17

പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഞ്ചുദിവസം പ്രായമായ കുഞ്ഞിന് വാക്സിൻ മാറി കുത്തിവെച്ചതായി പരാതി. ബിസിജി കുത്തിവെപ്പിന് പകരം പോളിയോ വാക്സിനാണ് കുഞ്ഞിന് നൽകിയത്. കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുട്ടിക്കാണ് വാക്സിൻ മാറി...

Read more
Today’s Health News 16-08-2023

ഹെഡ്ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ കേള്‍വി-സംസാര സംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങളെക്കുറിച്ച് ഡല്‍ഹി എന്‍.സി.ആര്‍ ഏരിയയിലും ജമ്മു കശ്മീരിലും നടത്തിയ സര്‍വേപ്രകാരമാണ് ഇന്ത്യന്‍ സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന്റെ പുതിയ റിപ്പോര്‍ട്ട്. 19-25 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ കേള്‍വിപ്രശ്‌നങ്ങള്‍ 41 ശതമാനത്തോളവും...

Read more
Today’s Health News 15-08-2023

സംസ്ഥാന ബെസ്റ്റ് ഡോക്ടേഴ്സ് അവാര്‍ഡ് 2022 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ കണ്ണൂര്‍, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ് സി.ഒ., മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ്...

Read more
Today’s Health News 14-08-2023

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കാന്‍ തീരുമാനിച്ചു സര്‍ക്കാര്‍. ആരോഗ്യ ഡയറക്ടറേറ്റിനു കീഴില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാജനറല്‍ ആശുപത്രികള്‍ വരെയുള്ള ഡോക്ടര്‍മാര്‍ക്കാണ് നിയന്ത്രണം. ഇതിനായി നിലവിലെ നിയമം കര്‍ശനമാക്കും. മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം നടന്ന യോഗം ഇക്കാര്യം ചര്‍ച്ച...

Read more
Today’s Health News 12-08-2023

ചികിത്സയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് രോഗികളില്‍നിന്ന് ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി ദേശിയ മെഡിക്കല്‍ കമ്മീഷന്‍. ഇതനുസരിച്ച് അക്രമാസക്തരും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവരുമായ രോഗികളുടെ ചികിത്സ നിഷേധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അവകാശമുണ്ടായിരിക്കും. രോഗികളുടെ ബന്ധുക്കളില്‍നിന്ന് മോശം അനുഭവമുണ്ടായാലും മുന്‍കൂട്ടി നിശ്ചയിച്ച ഫീസ് ലഭിച്ചില്ലെങ്കിലും...

Read more
Page 100 of 118 1 99 100 101 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist