Today’s Health News 21-12-2023
വിറകടുപ്പിന് ബദൽവേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. വിറക്, കാർഷികാവശിഷ്ടങ്ങൾ, കൽക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യസംഘടന നൽകിയിട്ടുണ്ട്. ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ...








































