Today’s Health News 20-01-2024
ആന്റിബയോട്ടിക്ക് നിര്‍ദേശിക്കുമ്പോള്‍ കുറിപ്പടികളില്‍ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടര്‍മാരോട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ആവശ്യമുള്ളപ്പോള്‍ മാത്രമേ ആന്റിബയോട്ടിക്ക് നിര്‍ദേശിക്കാവൂ. എല്ലാ ...







































