Today’s Health News 20-06-2024
ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്. ഒരാഴ്ച്ചയ്ക്കിടെ 14 പേർക്കാണ് ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ മനുഷ്യരിൽ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം...