പല്ല് പറിച്ചശേഷം എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം.?. പല്ല് പറിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവിന്റെ പരിചരണത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം.? മുറിവ് ഉണങ്ങാത്ത സാഹചര്യത്തില്‍ എന്ത് ചെയ്യണം.? പല്ല് പറിച്ചശേഷം തണുത്ത ആഹാരം കഴിക്കാമോ?. വിവിധ വിഷയങ്ങളില്‍ സംശയങ്ങള്‍ക്ക് മറുപടിയുമായി ഡോ. ദേവിക.
Discussion about this post