Today’s Health News 26-08-2023
സംസ്ഥാനത്ത് വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി. മഴവെള്ള ശേഖരണമടക്കം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തല്‍. മഴ കുറയുകയും അള്‍ട്രാവയലറ്റ് വികിരണത്തോത്...



































