Sleep Well On Weekends To Ward Off Heart Disease
ദിവസവും വേണ്ടത്ര ഉറങ്ങാൻ കഴിയാത്തവർക്ക് വീക്കെൻഡുകളിൽ നന്നായി ഉറങ്ങി ഹൃദ്രോഗത്തെ പ്രതിരോധിക്കാമെന്നു പഠന റിപ്പോർട്ട്. ദിവസവും ശരിയായി ഉറങ്ങാൻ കഴിയാതെ വീക്കെൻഡുകളിൽ ഉറങ്ങിത്തീർക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത...



































