Thursday, January 15, 2026
Online Desk

Online Desk

Today’s Health News 07-11-2023

വ്യത്യസ്തമായ ചികിത്സാരീതിയിലൂടെ ശ്രദ്ധേയമായി ഡല്‍ഹി എയിംസ്. ന്യൂ ഡല്‍ഹിയില്‍ ഏഴുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്താണ് ഡല്‍ഹി എയിംസിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കുട്ടിയുടെ ഇടത് ശ്വാസകോശത്തില്‍ കുടുങ്ങിയ നാലു സെന്റീമീറ്റര്‍ നീളമുള്ള തയ്യല്‍...

Read more
Today’s Health News 06-11-2023

തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. 8 പേര്‍ക്കാണ് സിക്ക രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും...

Read more
Today’s Health News 04-11-2023

സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം. ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിനിയാണ് മരിച്ചത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് രോഗബാധ സ്ഥിരീകിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. എവിടെനിന്നാണ് ഇവര്‍ക്ക് ചെള്ളുപനി ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചു....

Read more
Today’s Health News 03-11-2023

വാടക ഗർഭധാരണത്തിന് ജില്ലാ മെഡിക്കൽ ഓഫീസർ അനുമതിനൽകാത്തതിനെ തുടർന്നു യുവതി നൽകിയ ഹർജിയിൽ, പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സാമ്പത്തിക താത്പര്യമില്ലാത്ത പരോപകാരത്തിന്റെ ഭാഗമായാണെങ്കിൽ മാത്രമേ വാടക ഗർഭധാരണത്തിന് അനുമതി നൽകാനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. കൊല്ലത്ത് താമസിക്കുന്ന ദമ്പതിമാരാണ് വാടക...

Read more
Today’s Health News 01-11-2023

കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ച് സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിച്ച് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നെതര്‍ലന്‍ഡ്സിലും സ്വിറ്റ്സര്‍ലന്‍ഡിലുമുള്ള 13 പേരിലാണ് പഠനം നടത്തിയത്. കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ചു പ്രകൃതിദത്ത വെളിച്ചത്തിലായിരിക്കെ...

Read more
Today’s Health News 31-10-2023

ഭാവിയില്‍ മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി. ചൈനയുടെ തെക്കന്‍ തീരത്തെ ഉഷ്ണമേഖലാ ദ്വീപായ ഹൈനാന്‍ ഐലാന്‍ഡില്‍ എലികളിലാണ് വൈറസുകളെ കണ്ടെത്തിയത്. ഭാവിയില്‍ നേരിടേണ്ടിവരുന്ന മഹാമാരികളെ ചെറുക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ നടത്താന്‍ ചൈന നിയോഗിച്ച ശാസ്ത്രജ്ഞ സംഘമാണ്...

Read more
Page 92 of 118 1 91 92 93 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist