18 വര്‍ഷം തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ച യെമന്‍ യുവാവിന് ഒടുവില്‍ ആശ്വാസം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് സെന്റി മീറ്റര്‍ നീളമുള്ള വെടിയുണ്ട യൂവാവിന്റെ ചെവിയൂടെ നീക്കം ചെയ്തു. 29കാരനായ യെമനി യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. ഇടത് ടെമ്പറല്‍...
Read more








































