Monday, October 19, 2026
Online Desk

Online Desk

Today’s health News 09-02-2024

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന രേജിസ്റെർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് നൽകണം. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ...

Read more
Today’s health News 09-02-2024

പുതുച്ചേരിയിൽ പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി ഭക്ഷ്യസുരക്ഷാവകുപ്പ്. റോഡാമൈൻ ബി എന്ന രാസപദാർഥമാണ് പരിശോധനയിൽ കണ്ടെത്തിയത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപ്പന...

Read more
Today’s health News 08-02-2024

വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഫെബ്രുവരി 8 വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 1 മുതൽ 19 വയസ് വരെ പ്രായമുള്ളവർക്ക് വിര...

Read more
Today’s health News 07-02-2024

ലോകത്തിലെ അര്‍ബുദ കേസുകള്‍ 2050 ഓടെ 77 ശതമാനം കൂടി 35 ദശലക്ഷത്തിലെത്തുമെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ല്‍ 20 ദശലക്ഷം കേസുകളും 97 ലക്ഷം മരണങ്ങളുമാണ്‌ അര്‍ബുദം മൂലം ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍...

Read more
schooling

സ്കൂളിൽ പോയി പഠിക്കുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് പഠന റിപ്പോർട്ട്. ദ ലാന്‍സെറ്റ്‌ പബ്ലിക്‌ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്‌ ഇന്‍ഇക്വാലിറ്റീസ്‌ റിസര്‍ച്ചും വാഷിങ്‌ടണ്‍ സര്‍വകലാശാലയുടെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഹെല്‍ത്ത്‌...

Read more
Today’s Health News 06-02-2024

യുവാക്കളിൽ കോളറെക്ടൽ കാൻസർ കൂടുന്നതിന് കാരണം അമിതവണ്ണവും മദ്യപാനവും എന്ന് പഠന റിപ്പോർട്ട്. അനാൽസ് ഓഫ് ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിലാൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കോളറെക്ടൽ ക്യാന്സറിന് പ്രധാനകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് അമിതവണ്ണം, പൊണ്ണത്തടി എന്നിവയും...

Read more
Cancer Prevention

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാൻസർ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയ കാൻസർ...

Read more
Today’s health News 05-02-2024

യുഎസിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 'കാൻഡിഡ ഓറിസ്' ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ. ജനുവരി ആദ്യമാണ് ഇങ്ങനെയൊരു കേസ് ശ്രദ്ധയിൽപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് 'എൻബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തു. 4 കേസുകളിൽ അധികം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധശേഷി...

Read more
Today’s Health News 03-02-2024

രാജ്യത്ത് ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാൻസ്ജെൻഡർ വ്യക്തിക്ക് കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു. ഫെർട്ടിലിറ്റി പ്രിസർവേഷൻ ചികിത്സാ രീതിയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാൻസ്മാൻ വ്യക്തിക്കും പങ്കാളിക്കും കുഞ്ഞ് ജനിച്ചത്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര വന്ധ്യതാവിഭാഗത്തിലെ...

Read more
Page 87 of 127 1 … 86 87 88 … 127

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist