സെർവിക്കൽ കാൻസർ മൂലമുളള അമിതരക്തസ്രാവം ആർത്തവമാണെന്ന് ഡോക്ടർമാർ തെറ്റിദ്ധരിച്ച ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 31കാരിയായ ചാർലി ജെയ്ൻ ലോ എന്ന ലണ്ടൻ സ്വദേശിനിയാണ് അനുഭവം പങ്കുവെച്ചത്. തന്റെ രോഗാവസ്ഥ ആർത്തവമെന്ന് ഡോക്ടർ തെറ്റിദ്ധരിച്ചു തള്ളിക്കളഞ്ഞുവെന്നും അതുകാരണം രോഗത്തിന്റെ ഗുരുതരാവസ്ഥ നേരത്തേ...
Read more







































