നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, മനുഷ്യ ശരീരത്തിലെ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിക്കുന്ന മരുന്ന് പന്നികളില്‍നിന്ന് നിര്‍മ്മിച്ച് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. പന്നിയുടെ പിത്താശയ സ്തരത്തില്‍ നിന്ന് കോശരഹിത ഘടകങ്ങള്‍ വേര്‍തിരിച്ചാണ് കൊഴമ്പ് രൂപത്തിലുള്ള ഈ ഔഷധം നിര്‍മിച്ചത്. ആരോഗ്യരംഗത്തെ മികച്ച...
Read more









































