Today’s Health News 04-09-2023
പയ്യന്നൂര്‍ നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേര്‍ക്ക് അപൂര്‍വരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചതിനു പിന്നാലെ കോറോത്ത് മൂന്നു പേരില്‍ക്കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരില്‍നിന്നുള്ള സാമ്പിള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ...






































