ശസ്ത്രക്രീയയ്ക്കുശേഷം വീഡിയോപങ്കുവെച്ച് ബാല, അവയവം ദാനം ചെയ്തശേഷം യുവാവ് ജീവനൊടുക്കി | Health News
നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, ആരാധകർക്ക് നന്ദി പറഞ്ഞു നടൻ ബാല. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച പുതിയ വിഡിയോയിൽ സംസാരിക്കുകയായിരുന്നു. ...