ഏത് പ്രായത്തിലുമുള്ളവര്‍ നേരിടാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നമാണ് പല്ലുപുളിപ്പ്. എന്തുകൊണ്ടാണ് പല്ലുപുളിപ്പ് ഉണ്ടാകുന്നത്. പല്ലുപുളിപ്പിന് ശാശ്വതമായ ചികിത്സ ലഭ്യമാണോ?. എന്തെല്ലാമാണ് ചികിത്സാ സാധ്യതകള്‍. വിഷയത്തില്‍ വിശദമായ മറുപടികളുമായി ഡോ. സൂര്യ നമുകൊപ്പം ചേരുന്നു.
Discussion about this post