ഇരുന്ന് ജോലി ചെയ്യുന്നവരിൽ രോഗ സാധ്യത കൂടുതൽ | Workout at Workplace #fitness
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. പുറംവേദന, കഴുത്ത് വേദന, തലവേദന, കണ്ണുകള്‍ക്കും കൈകള്‍ക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, ദീര്‍ഘ നേരം കംപ്യൂട്ടറിനു ...