കുട്ടികളിലെ വൃക്കരോഗം രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
കുട്ടികളിലെ വൃക്കരോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കുക മാതാപിതാക്കള്‍ക്കാണ്. എന്നാല്‍ ഈ വിഷയത്തില്‍ ചില പ്രാഥമിക വിദ്യാഭ്യാസം രക്ഷിതാക്കള്‍...