കേരളത്തില്‍ ആദ്യ ത്രീഡി കണങ്കാല്‍ ശസ്ത്രക്രീയ, മാലിന്യം വലിച്ചെറിഞ്ഞു-പിഴ 90,000 -Health News Kerala
നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40 ഡിഗ്രിക്ക് മുകളിലാണ്...