Today’s Health News 27-11-2023
രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രീയയില്‍ പുതുചരിത്രം കുറിച്ച് ഒരു ജില്ലാതല ആശുപത്രി. എറണാകുളം ജനറല്‍ ആശുപത്രിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയിലൂടെ രാജ്യത്തിനുതന്നെ മാതൃകയായി കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തുകാട്ടിയത്. 50 വയസ്സുകാരി...




































