Today’s Health News 14-08-2023
ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കാന്‍ തീരുമാനിച്ചു സര്‍ക്കാര്‍. ആരോഗ്യ ഡയറക്ടറേറ്റിനു കീഴില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാജനറല്‍ ആശുപത്രികള്‍ വരെയുള്ള ഡോക്ടര്‍മാര്‍ക്കാണ് നിയന്ത്രണം. ഇതിനായി നിലവിലെ നിയമം...