പഞ്ഞിമിഠായിയുടെ നിർമാണവും വില്പനയും നിരോധിച്ച് തമിഴ്നാട്. കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് തുണികൾക്ക് നിറം നൽകാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ...
Read more






































