നോക്കാം ഈ മണിക്കൂറിലെ ഏറ്റവും സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, കണ്ണൂര്‍ മുഴുപ്പിലങ്ങാടി സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. റഷ്യയിലെ സ്മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ പ്രത്യുഷ ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 24...
Read more







































