Thursday, April 25, 2024
Online Desk

Online Desk

Today’s Health News 19-04-2024

കാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ ഗുളിക വികസിപ്പിച്ചെടുത്ത് മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ ടാറ്റാ മെമോറിയൽ സെന്ററിലെ ഗവേഷകർ. കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ ഈ ഗുളികയ്ക്കു സാധിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. റേഡിയേഷൻ,...

Read more
Today’s Health News 18-04-2024

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്റെ എറണാകുളം മധ്യമേഖല ഓഫീസിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ...

Read more
Feeding Kids

Feeding kids can be both rewarding and challenging. Here are some key things to know: Nutritional Balance: Children need a variety of nutrients to support their growth and development. Ensure...

Read more
Attappady News

അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം. വടക്കേ കടമ്പാറ ഊരിലെ കുമാർ– ദീപ ദമ്പതികളുടെ മകൻ കൃഷവിനെ ആണ് ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട്...

Read more
Today’s Health News 18-04-2024

തെക്കൻ കേരളത്തിന് ലഭിച്ച വേനൽമഴ, വ്യാഴവും വെള്ളിയും വടക്കൻ ജില്ലകളിലും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതെസമയം സംസ്ഥാനത്ത് ഇന്നു കനത്ത ചൂടിനെത്തുടർന്ന്...

Read more
Covid causes lugs diseases

കോവിഡിനുശേഷം കേരളത്തിൽ പലരുടെയും ശ്വാസകോശത്തിന്റെ ആരോഗ്യം മോശമായതായി ആരോഗ്യ വിദഗ്ധർ. ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, സാർസ്-കോവ്-2 വൈറസ് എന്നിവയുടെ മാറിമാറിയുള്ള ആക്രമണമാണ് കടുത്ത ശ്വാസകോശരോഗത്തിന് വഴിവെക്കുന്നത്. ഇതിനുപുറമേ റൈനോ വൈറസ്, പാരഇൻഫ്ലുവൻസ വൈറസ് എന്നിവ വൈറസ് ശ്വാസനാളികളിൽ നീർക്കെട്ടിനും...

Read more
Today’s Health News 16-04-2024

ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ അറിയാൻ ഒരു സുപ്രധാന വാർത്ത പങ്കുവെക്കുകയാണ്. കടുത്ത ചൂടിൽ പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ഇൻസുലിന്റെ ഫലം കുറയുന്നതായി കേരളത്തിലെ ആരോഗ്യ വിദഗ്ധർ കണ്ടെത്തി. പ്രമേഹം കുറയുന്നില്ല എന്ന പരാതിയുമായി ആലപ്പുഴയിലെ ഒരു വീട്ടമ്മ കഴിഞ്ഞ ദിവസം ആലപ്പുഴ...

Read more
Today’s Health News 13-04-2024

പി.സി.ഒ.എസ് തിരിച്ചറിയാൻ വൈകരുതെന്ന് ബോളിവുഡ് സിനിമ താരം സാറ അലി ഖാൻ. ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മതിയായ ചികിത്സ തേടാൻ തയ്യാറാകണമെന്ന് സാറ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വണ്ണംവെക്കുക, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമായി കാണാതെ...

Read more
Today’s Health News 13-04-2024

ഡോക്ടർമാരുടെ തെറ്റായ കാൻസർ നിർണയം കൊണ്ട് കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന ടെക്‌സാസ് യുവതിയുടെ വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മുപ്പത്തി ഒൻപത് വയസ്സുകാരിയായ ലിസ മോങ്ക് എന്ന യുവതി വയറു വേദയാനയുമായി ആശുപത്രിയിൽ ചെല്ലുകയും, തുടർന്ന് ഡോക്ടർ വിശദമായി പരിശോധിച്ച് ലിസയ്ക്ക്...

Read more
Page 2 of 48 1 2 3 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist