Saturday, October 10, 2026

Latest News

Today’s Health News 16-01-2024

അരളിപ്പൂവിനെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍. അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ടെന്നും മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ഹാനികരമാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്. പൂക്കളെക്കാള്‍ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വനഗവേഷണകേന്ദ്രത്തെ ഉദ്ധരിച്ച്...

New Virus found in Bats

താ​യ്‍ല​ൻ​ഡിലെ തായ് ഗുഹകളിൽ വവ്വാലുകളിൽ മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ വൈ​റ​സ് ക​ണ്ടെ​ത്തി. വൈ​റ​സി​ന് പേ​രി​ട്ടി​ട്ടി​ല്ല. മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള വൈ​റ​സാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും തീ​വ്ര​ത​യും വ്യാ​പ​ന ശേ​ഷി​യും...

Today’s Health News 15-01-2024

ഹരിയാനയിലെ ഗുരുഗ്രാമിൽ ശ്വാസകോശത്തിലും കാലിലെ ഞരമ്പിലും രക്തം കട്ട പിടിച്ചുകിടന്ന്, ഗുരുതരാവസ്ഥയിലായ അറുപത്തിരണ്ടുകാരനായ രോഗിയുടെ ജീവൻ രക്ഷിക്കാൻ എഐ സാങ്കേതികവിദ്യ സഹായകമായി. രക്തക്കുഴലുകളിലോ, ഹൃദയം തലച്ചോർ- ശ്വാസകോശം...

Today’s Health News 13-01-2024

ഹരിയാനയിൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനർജന്മം. മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണതോടെയാണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയതെന്ന് കുടുംബം അവകാശപ്പെട്ടു. 80 വയസ്സുകാരനായ ദർശൻ സിംഗ്...

Page 185 of 261 1 … 184 185 186 … 261

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist