Today’s Health News 04-05-2024
ട്രാഫിക് സിഗ്നലിലെ അമിത ശബ്ദം ജീവനുതന്നെ ഭീഷണിയെന്ന് മുന്നറിയിപ്പ്. സര്‍ക്കുലേഷന്‍ റിസേര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും...


































