Today’s Health News 07-12-2024
മരണശേഷമുള്ള അവയവദാനത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ തുറന്നുപറയുകയും, മാതൃകയാകുകയും ചെയ്തിരിക്കുകയാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദീപാറാണി. അവയവദാനത്തിന് വേണ്ടിയുള്ള തന്റെ ഓണ്‍ലൈനിലെ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍...


































