Wednesday, January 14, 2026
Online Desk

Online Desk

Today’s Health News 10-06-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന, സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ കുട്ടികള്‍ക്കിടയിലെ ഡെങ്കിപ്പനി പകര്‍ച്ചവ്യാധിയുടെ...

Read more
Today’s Health News 09-06-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, മനുഷ്യ ശരീരത്തിലെ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിക്കുന്ന മരുന്ന് പന്നികളില്‍നിന്ന് നിര്‍മ്മിച്ച് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. പന്നിയുടെ പിത്താശയ സ്തരത്തില്‍ നിന്ന് കോശരഹിത ഘടകങ്ങള്‍ വേര്‍തിരിച്ചാണ് കൊഴമ്പ് രൂപത്തിലുള്ള ഈ ഔഷധം നിര്‍മിച്ചത്. ആരോഗ്യരംഗത്തെ മികച്ച...

Read more
Health News 08-06-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, സംസ്ഥാനത്ത് കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 796 പേർ. അവയവമാറ്റ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കു പ്രകാരമാണിത്. ശസ്ത്രക്രിയാ ചെലവ് കൂടുതലായതിനാൽ രജിസ്റ്റർ ചെയ്യാത്തവരും നിരവധിയുണ്ട്....

Read more
Today’s Health News 07-06-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, ഏഴുകിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള, ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് എസ്.എ.ടി ആശുപത്രി. മെയ് 30ന് ഹൃദയം നിര്‍ത്തിവെച്ചുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം...

Read more
Today’s Health News 06-06-2023

ദേശിയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് നാല്പത്തിനാലാം സ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശിയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ദന്തൽ കോളേജുകളിൽ തിരുവനന്തപുരം ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം റാങ്ക് നേടി. ക്വാളിറ്റി ഇമ്പ്രൂവ്മെന്റ്...

Read more
Page 108 of 118 1 107 108 109 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist