ബാലയുടെ വീഡിയോ പങ്കുവെച്ച് ഭാര്യ, മൂന്നു ജില്ലകളില്‍ മഴ മുന്നറിയിപ്പ്, മാമുക്കോയ നിരീക്ഷണത്തില്‍ | Health News Today
നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വണ്ടുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടതിനെ ...