ശബ്ദം നഷ്ടപ്പെടാതിരിക്കാന്‍ ഇവ ശ്രദ്ധിക്കാം | Vocal Hygiene | Dr. Reshmi | Laryngologist #throat
എന്താണ് ശബ്ദ ശുചിത്വം അഥവാ വോക്കല്‍ ഹൈജീന്‍?. ശബ്ദത്തെ സുരക്ഷിതമായി സംരക്ഷിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം. അസഡിറ്റിയും ശബ്ദവും തമ്മില്‍ ബന്ധമുണ്ടോ?. ശബ്ദ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോ. ...