Migraine has become a very common health issue today. Health experts say that our lifestyle, work patterns, and stress are the main reasons behind migraines. Migraine causes severe and unbearable pain. To get relief, many people regularly depend on painkillers. However, health experts warn that this habit can be dangerous, as it can seriously affect our nervous system.
There are ways to reduce migraine pain without harming the body. Health experts say these methods help ease pain safely. Ginger has a special ability in this regard. Drinking black tea with added ginger can help relieve migraine pain. Another remedy is drinking grape juice. Grape juice should be consumed without adding sugar, as it helps reduce pain by acting on the nerves.
In addition, during a migraine attack, it is important to avoid brightly lit places. Health experts also remind that staying in bright light can increase the intensity of the pain.
മൈഗ്രേൻ ഇന്ന് സർവസധാരണമായ ഒരു അസുഖമായി മാറിരിക്കുകയാണ്. നമ്മുടെ ജീവിത ശൈലിയും ജോലിയും സ്ട്രെസ്സുമെല്ലാമാണ് മൈഗ്രേനിന് പ്രധാന കാരണമായി ആരോഗ്യവിദഗ്തർ പറയുന്നത്. അസഹ്യമായ വേദനയാണ് മൈഗ്രേൻ ഉണ്ടാക്കുക. ഇതിൽ നിന്നും രക്ഷ നേടുന്നതിന്പലരും സ്ഥിരമായി വേദനാ സംഹാരികൾ കഴിക്കുന്നതാണ് പതിവ്. എന്നാൽ ഇത് അപകടകരമാണെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു . നമ്മുടെ നാഡീ വ്യവസ്ഥയെ ഇത് സാരമായി തന്നെ ബാധിക്കും. മൈഗ്രേൻ ഉണ്ടാക്കുന്ന വേദനയെ ചെറുക്കാൻ മർഗങ്ങൾ ഉണ്ട്. ശരീരത്തെ ദോഷകരമായി ബധിക്കാതെ ഇത് വേദന കുറക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇഞ്ചിക്ക് ഇതിന് പ്രത്യേക കഴിവുണ്ട്. ഇഞ്ചി കട്ടൻചായയിൽ ചേർത്ത്കുടിക്കുന്നത് മൈഗ്രൈൻ വേദന അകറ്റാൻ സഹായിക്കും. മറ്റൊന്ന് മുന്തിരി ജ്യൂസ് കുടിക്കുന്നതാണ്. മധുരം ചേർക്കാതെ വേണം മുന്തിരി ജ്യൂസ് കുടിക്കാൻ. ഇത് . നാഡികളിൽ പ്രവർത്തിച്ച് വേദന കുറക്കാൻ സഹായിക്കും. കൂടാതെ മൈഗ്രേനുള്ള സമയത്ത് കൂടുതൽ വെളിച്ചമുള്ള ഇടങ്ങൾ ഒഴിവാക്കുക. വെളിച്ചത്തിൽ ഇരിക്കുന്നത് വേദന വർധിക്കുന്നതിനിടയാക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമിപ്പിക്കുന്നു.
#MigraineRelief
#HomeRemedies
#MigraineCare
#NaturalRemedies
#HeadacheRelief
#HealthyLifestyle
#StressManagement
#GingerBenefits
#GrapeJuiceBenefits
#NervousSystemHealth
#PainManagement
#മൈഗ്രേൻ
#മൈഗ്രേൻപരിഹാരം
#വീട്ടുവൈദ്യം
#ആരോഗ്യസംരക്ഷണം
#തലവേദന
#സ്ട്രെസ്സ്
#ജീവിതശൈലി
#ഇഞ്ചിഗുണങ്ങൾ
#മുന്തിരിജ്യൂസ്
#നാഡീആരോഗ്യം
#വേദനനിയന്ത്രണം
































Discussion about this post