There are very few people today who do not use smartphones or WhatsApp. Health experts warn that excessive use of anything can lead to health problems.
Two new conditions caused by excessive smartphone use are “Selfie Elbow” and “WhatsApp Neck.”
Pain in the elbow due to taking selfies repeatedly, and neck pain caused by constantly bending the head to use the phone—especially while checking WhatsApp—are the main symptoms of these conditions.
These problems occur due to continuous strain and damage to the muscles and nerves of the elbow and neck caused by prolonged smartphone use. Therefore, health experts advise avoiding continuous and excessive use of smartphones.
സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരുടെയും വാട്ട്സ്‌ആപ്പ് ഉപയോഗിക്കാത്ത വരായുമുള്ളവരുടെയും എണ്ണം വളരെ കുറവാണ്. ഏതൊരു വസ്തുവും അമിതമായി ഉപയോഗിക്കുമ്പോൾ അത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.
സെൽഫി എൽബോ, വാട്ട്സ്‌ആപ്പ് നെക്ക് എന്നീ രണ്ടു പുതിയ അസുഖങ്ങളാണ് സ്മാർട്ട് ഫോൺ ഉപയോഗം മൂലം ഉണ്ടാകുന്നത് .തുടർച്ചയായി സെൽഫി എടുക്കുമ്പോൾ കൈമുട്ടിനുണ്ടാകുന്ന വേദനയും, വാട്ട്സ്‌ആപ്പ് ഉൾപ്പടെ നോക്കാനായി ഫോൺ ഉപയോഗിക്കുബോൾ, കഴുത്തിനുണ്ടാകുന്ന വേദനയുമാണ് ഈ അസുഖങ്ങൾക്ക് കാരണം.സെൽഫി എടുക്കാനും സ്മാർട്ട്ഫോൺ തുടർച്ചയായി ഉപയോഗിക്കുമ്പോഴും കൈമുട്ടിലെയും കഴുത്തിലെയും പേശികൾക്കും നാഢികൾക്കും ഉണ്ടാകുന്ന ക്ഷതവും സമ്മർദ്ദവും മൂലമാണ് ഈ അസുഖങ്ങൾ ഉണ്ടാകുന്നത് . അതിനാൽ തുടർച്ചയായുള്ള സ്മാർട്ട് ഫോൺ ഉപയോഗം ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദേശം .
#SmartphoneHealth
#SelfieEra
#DigitalHealth
#SelfieElbow
#WhatsAppNeck
#TechRelatedDisorders
#MobilePhoneUsage
#NeckPain
#ElbowPain
#HealthAwareness
#LifestyleDiseases
#PostureHealth
#സെൽഫിയുഗം
#സ്മാർട്ട്ഫോൺആരോഗ്യം
#സെൽഫിഎൽബോ
#വാട്ട്സ്‌ആപ്പ്നെക്ക്
#കഴുത്തുവേദന
#കൈമുട്ടുവേദന
#ജീവിതശൈലീ രോഗങ്ങൾ
#മൊബൈൽഉപയോഗം
































Discussion about this post