Friday, May 1, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Malaria Day 2026

    Malaria Day 2026

    കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം

    കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം

    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Down Syndrome | Dr. Sheela Namboothiri

    Down Syndrome | Dr. Sheela Namboothiri

    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

  • News
    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    Prevent Glaucoma

    Prevent Glaucoma

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 16-12-2023

മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കൂടി, മനുഷ്യരില്‍ ജന്തുജന്യ രോഗങ്ങള്‍ കൂടുന്നു | Medical News Bulletin

Online Desk by Online Desk
December 16, 2023
in News, Video
6.7k
SHARES
27.9k
VIEWS
Share to FacebookShare on Twitter

സംസ്ഥാനത്ത് മനുഷ്യരിൽ ജന്തുജന്യ രോഗങ്ങൾ കൂടിവരുന്നതായി പഠനം. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ തുടങ്ങി എലിപ്പനി, കുരങ്ങുപനി, ചെള്ളുപനി , ലീഷ്മാനിയ രോഗം, West Nile Filaria, ബ്രൂസില്ലോസ്, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, ചികുൻ ഗുനിയ അടക്കം ജന്തു ജന്യ രോഗങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. ഇതേകുറിച്ച് ശരിയായ അവബോധം നൽകേണ്ടതുണ്ട് എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, പരിസ്ഥിതി ആവാസ വ്യവസ്ഥ നശീകരണം തുടങ്ങിയ കാരണങ്ങൾ മൂലമാണ് ജന്തുജന്യ രോഗങ്ങൾ മനുഷ്യരിൽ കൂടുന്നതെന്നാണ് പഠനം. എന്നാൽ, ജന്തുക്കളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം ഇത്തരം രോഗങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ. സുഹാസ് പറയുന്നു. പുതുതായി കേരളത്തിൽ റിപ്പോർട്ട്
ചെയ്യപ്പെടുന്ന രോഗങ്ങളിൽ ഭൂരിഭാഗവും ജന്തുജന്യ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളുമായുള്ള സ്വാഭാവിക സഹവാസം, വിനോദം, ലാളന, കൃഷി, ഭക്ഷണം എന്നിവക്കായി വളർത്തുക എന്നിവയെല്ലാം രോഗം പകരാനുള്ള കാരണങ്ങളാണ് എന്നും ആരോഗ്യ വിദഗ്തർ അഭിപ്രായപ്പെടുന്നു.

രാജ്യത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. മിക്‌സോ വൈറസ് പാറൊട്ടീഡൈറ്റിസ് എ വൈറസ് മൂലം പകരുന്ന മുണ്ടിനീരിന്റെ രോഗവ്യാപനം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന മുണ്ടിനീർ ബാധിച്ചവരിൽ നാലു മുതൽ ആറു ദിവസം വരെ രോഗം നിലനിൽക്കാനുള്ള സാധ്യതയുണ്ട്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കാൻ സാധ്യത കൂടുതലെങ്കിലും മുതിർവരിലും ഇത് കാണാറുണ്ട്. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടുന്നത്. പ്രതിരോധ കുത്തിവെപ്പിന്റെ ശക്തി കുറഞ്ഞതും കുട്ടികളിൽ രോഗ വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നടത്തിയ പഠനത്തിൽ Seropositivity ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായും പ്രതിരോധകുത്തിവെപ്പ് എടുത്തവരിൽ സംവേദനക്ഷമത കുറയുന്നതായും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

ബയോളജിക്കൽ തെറാപ്പികൾ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് പഠന റിപ്പോർട്ട്. ദി ലാൻസെറ്റ്’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ നാല് രാജ്യങ്ങളിലെ 22 സൈറ്റുകളിലാണ് പഠനം നടത്തിയത്. ബയോളജിക് തെറാപ്പി ‘ബെൻറാലിസുമാബ് ‘ ഉപയോഗിക്കുന്ന 92 ശതമാനം രോഗികൾക്കും ശ്വസിക്കുന്ന സ്റ്റിറോയിഡിൻറെ ഡോസ് കുറക്കാൻ കഴിയുമെന്നും പഠനം പറയുന്നു. ഇസിനോഫിൽ എന്നറിയപ്പെടുന്ന കോശങ്ങളുടെ എണ്ണം കുറക്കുന്ന ഒരു ബയോളജിക്കൽ തെറാപ്പിയാണ് ബെൻറാലിസുമാബ്.

മെഡിക്കൽ കോളേജുകളിൽ ക്ഷയ രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമൊരുക്കാൻ തീരുമാനം. എല്ലാ ജില്ലകളിലുമുള്ള മെഡിക്കൽ കോളേജുകളിൽ ക്ഷയരോഗികൾക്കായി നിശ്ചിത ശതമാനം ബെഡുകൾ മാറ്റിവെക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ സംസ്ഥാന തല Task Force യോഗത്തിൽ തീരുമാനമായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന യോഗം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള 9 മെഡിക്കൽ കോളേജുകൾക്ക് പുറമെ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ടിബി നിർണയ, ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പേശികളും എല്ലുകളുമായി ബന്ധപ്പെട്ട പരുക്കുകൾക്ക് രോഗിയുടെ പുരോഗതി നിർണയിക്കാൻ നൽകുന്ന വ്യായാമങ്ങളുടെ സമയത്തുള്ള പേശികളുടെ പ്രവർത്തനത്തെ പറ്റി നിർണ്ണായകമായ വിവരങ്ങൾ നൽകാൻ കഴിയുന്ന പോർട്ടബിൾ അൾട്രാസൗണ്ട്‌ സംവിധാനം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. അമേരിക്കയിലെ ജോർജ്‌ മേസൻ സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ ആണ് കണ്ടുപിടുത്തത്തിന് പിന്നിൽ. രോഗി ചലിക്കുമ്പോൾ തന്നെ പേശികളെ സംബന്ധിച്ച വിവരങ്ങൾ ഡോക്ടർമാർക്ക്‌ രേഖപ്പെടുത്താൻ കഴിയുന്ന ഉപകരണം രോഗിയുടെ ശരീരത്തിൽ തന്നെ ധരിക്കാവുന്നതാണ്. റിഹബിലിറ്റേഷൻ സമയത്ത്‌ ചെയ്യുന്ന വ്യായാമത്തിൽ ലക്ഷ്യം വയ്‌ക്കുന്ന പേശികൾ സജീവമാകുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്ന്‌ ഗവേഷകർ പറയുന്നു. കായിക താരങ്ങളുടെ ഫിറ്റ്‌നസിനെയും പ്രകടനത്തെയും കുറിച്ച്‌ വിവരങ്ങൾ നൽകാനും പക്ഷാഘാതം വന്ന രോഗികളിലെ ചലന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മുതിർന്നവരിലെ ബാലൻസും സ്ഥിരതയും ഉറപ്പാക്കാനുമെല്ലാം ഈ ഉപകരണത്തിലൂടെ സാധിക്കുമെന്ന്‌ ഗവേഷണത്തിന് നേതൃത്വം നൽകിയ പരാഗ്‌ ചിട്ട്നീസ് ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് tv സബ്സ്ക്രൈബ് ചെയ്യുക.

Advertisement Banner
Previous Post

Today’s Health News 15-12-2023

Next Post

Today’s Health News 18-12-2023

Next Post
Today’s Health News 18-12-2023

Today's Health News 18-12-2023

Discussion about this post

Recent Posts

  • Malaria Day 2026
  • കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം
  • Parkinson | Dr. Anand Kumar
  • Down Syndrome | Dr. Sheela Namboothiri
  • Rheumatic Diseases

Recent Comments

No comments to show.

Recent Posts

  • Malaria Day 2026
  • കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം
  • Parkinson | Dr. Anand Kumar
  • Down Syndrome | Dr. Sheela Namboothiri
  • Rheumatic Diseases

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist