Sunday, July 19, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Cancer Prevention

    Cancer Prevention

    Vitiligo

    Vitiligo

    Blood Donation

    Blood Donation

    Shigella Infection

    Shigella Infection

    Nipah : We Should Aware

    Nipah : We Should Aware

    West Nile Fever

    West Nile Fever

    Brain Tumour

    Brain Tumour

  • News
    Blood Donation

    Blood Donation

    Shigella Infection

    Shigella Infection

    West Nile Fever

    West Nile Fever

    Asthma Day

    Asthma Day

    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

  • Lifestyle
    Cancer Prevention

    Cancer Prevention

    Vitiligo

    Vitiligo

    Blood Donation

    Blood Donation

    Brain Tumour

    Brain Tumour

    വേനല്‍കാല ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാം

    വേനല്‍കാല ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാം

    World Lupus Day

    World Lupus Day

    Asthma Day

    Asthma Day

  • Disease
    Vitiligo

    Vitiligo

    What exactly is the thyroid

    What exactly is the thyroid

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Health

Today’s Health News 12-08-2023

അകാലമരണം ഒഴിവാക്കാന്‍ എത്ര സ്‌റ്റെപ്പ് നടക്കണം, പഠനം പറയുന്നത്‌ | Today's Health News Bulletin

Online Desk by Online Desk
August 12, 2023
in Health, Lifestyle, Video
7.6k
SHARES
17.9k
VIEWS
Share to FacebookShare on Twitter

ചികിത്സയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് രോഗികളില്‍നിന്ന് ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി ദേശിയ മെഡിക്കല്‍ കമ്മീഷന്‍. ഇതനുസരിച്ച് അക്രമാസക്തരും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവരുമായ രോഗികളുടെ ചികിത്സ നിഷേധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അവകാശമുണ്ടായിരിക്കും. രോഗികളുടെ ബന്ധുക്കളില്‍നിന്ന് മോശം അനുഭവമുണ്ടായാലും മുന്‍കൂട്ടി നിശ്ചയിച്ച ഫീസ് ലഭിച്ചില്ലെങ്കിലും ഡോക്ടര്‍ക്ക് ചികിത്സ നിഷേധിക്കാം. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ചികിത്സ നല്‍കണം.

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 82 ദിവസങ്ങള്‍ പിന്നിട്ട് ഹര്‍ഷീനയുടെ സമരം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാത്തതും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം കിട്ടാത്തതുമായ സാഹചര്യത്തില്‍ സമരവേദി തലസ്ഥാനത്തേയ്ക്ക് മാറ്റുമെന്ന് ഹര്‍ഷീന വ്യക്തമാക്കി. ഈ മാസം 16ന് സെക്രട്ടേറിയറ്റില്‍ ഏകദിന ധര്‍ണ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഹര്‍ഷിന പറഞ്ഞു. ആരോഗ്യവകുപ്പ് കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ഷിനയുടെ ആരോപണം.

ദിവസേനെ അയ്യായിരത്തോളം ചുവടു വെയ്ക്കുന്നത് അകാല മരണം ഉള്‍പ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം. പോളണ്ടിലെ ലോഡ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷരുമാണ് പഠനത്തിനു പിന്നില്‍. 226,000 പേരെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. ദിവസവും 2,300-ല്‍പരം ചുവടുകള്‍ വെക്കുന്നത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.

യോഗയും ശ്വസനവ്യായാമവും എയ്‌റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോഗികളില്‍ ഗുണം ചെയ്യുമെന്ന് പഠനം. ആസ്ത്മാരോഗികളിലെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതില്‍ ഇവയുടെ പങ്ക് പഠനം വ്യക്തമാക്കുന്നു. ആസ്ത്മാരോ?ഗികളില്‍ ചിലയിനം വ്യായാമമുറകള്‍ ശ്വാസകോശത്തിന്റെ ആരോ?ഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത് എങ്ങനെയെന്ന് പഠനം പറയുന്നു. അനാല്‍സ് ഓഫ് മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹെനാന്‍ നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

Advertisement Banner
Previous Post

Today’s Health News 11-08-2023

Next Post

Blood Pressure Chek-up

Next Post
Blood Pressure Chek-up

Blood Pressure Chek-up

Discussion about this post

Recent Posts

  • Cancer Prevention
  • Vitiligo
  • Blood Donation
  • Shigella Infection
  • Nipah : We Should Aware

Recent Comments

No comments to show.

Recent Posts

  • Cancer Prevention
  • Vitiligo
  • Blood Donation
  • Shigella Infection
  • Nipah : We Should Aware

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist