Monday, April 6, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

    Hearing Disorder

    Hearing Disorder

  • News
    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    Healthy Food Habit

    Healthy Food Habit

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 21-12-2023

ക്യാന്‍സര്‍ ചികിത്സാരംഗത്ത് വഴിത്തിരിവ്, 300 പുതിയ കോവിഡ് കേസുകള്‍ | Medical News Bulletin

Online Desk by Online Desk
December 21, 2023
in News, Video
7.6k
SHARES
29k
VIEWS
Share to FacebookShare on Twitter

വിറകടുപ്പിന് ബദൽവേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. വിറക്, കാർഷികാവശിഷ്ടങ്ങൾ, കൽക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യസംഘടന നൽകിയിട്ടുണ്ട്. ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗാർഹിക മലിനീകരണത്തിൽ ജീവൻ നഷ്ടമായവരിൽ 90 ശതമാനവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്. ഇത്തരം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം ഗാർഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നതിനാൽ പാചകത്തിന് ബദൽസംവിധാനങ്ങൾ കണ്ടെത്തണമെന്ന് രാജ്യങ്ങൾക്ക് ഡബ്‌ള്യു.എച്ച്.ഒ. മുന്നറിയിപ്പു നൽകി.

നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ജലദോഷ മരുനിന്നു നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സെൻട്രൽ ഡ്ര?ഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ?ഗനൈസേഷനാണു ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആ?ഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അം?ഗീകൃതമല്ലാത്ത ?മരുന്ന് സംയുക്തങ്ങൾ ഉപയോ?ഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും നാലുവയസ്സിനുതാഴെയുള്ള പ്രായക്കാരിൽ അവ ഉപയോഗിക്കരുതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഫിക്‌സഡ് ഡ്ര?ഗ് കോമ്പിനേഷൻ എന്നു വിളിക്കുന്ന സംയുക്തങ്ങൾ നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകളിൽ ഉപയോ?ഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളിൽ ലേബൽ ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ 300 പുതിയ കേസുകളും മൂന്ന് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ കേരളത്തിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്. നിലവിൽ, രാജ്യത്തെ മൊത്തം ആക്റ്റീവ് കേസുകളുടെ എണ്ണം 2,669 ആണ്. അതിനിടെ, കോഴിക്കോട് തിരുവമ്പാടി സ്വദേശിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം. യുസിഎൽ, യേൽ സർവകലാശാലകളിൽ നടന്ന രണ്ട് പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുടലിലെ അർബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ് ഗവേഷണം നടത്തിയത്. കീമോതെറാപ്പികൾ വേഗം വളരുന്ന കോശങ്ങളെ ലക്ഷ്യമിടുന്നതിനാൽ പതിയെ വളരുന്ന അർബുദകോശങ്ങൾ ഈ ചികിത്സയെ പ്രതിരോധിക്കാനാണ് സാധ്യതയെന്ന് പഠന റിപ്പോർട്ട് പറയുന്നു. അതിനാൽ കീമോതെറാപ്പി ആരംഭിക്കും മുൻപ് ഈ അർബുദകോശങ്ങളെ വേഗം വളരുന്ന സ്ഥിതിയിലെത്തിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതാണെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്‌ക്കാൻ സാധിക്കുന്നത്‌ മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും വർധിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനം. ബോഹം റുഹർ സർവകലാശാലയിലെയും ജെർമൻ സെന്റർ ഫോർ മെന്റൽ ഹെൽത്തിലെയും ഗവേഷകരാണ്‌ പഠനത്തിന് പിന്നിൽ. സമൂഹമാധ്യമങ്ങളിൽ നിന്ന്‌ വിട്ടു നിൽക്കുന്നത്‌ ജോലിക്കായി വിനിയോഗിക്കാൻ കൂടുതൽ സമയം നൽകുമെന്നും ജോലിയിൽ നന്നായി ശ്രദ്ധിക്കാൻ സഹായിക്കുമെന്നും ബിഹേവിയർ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ അല്ലാതിരിക്കുമ്പോൾ തങ്ങളുടെ നെറ്റ്‌ വർക്കിൽ നടക്കുന്ന സുപ്രധാന കാര്യങ്ങൾ അറിയാതെ പോകുമോ എന്ന ഫിയർ ഓഫ്‌ മിസിങ്ങ്‌ ഔട്ട്‌ കുറയ്‌ക്കാനും സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു. വെറും ഏഴ് ദിവസം നീണ്ടു നിന്ന പഠനത്തിൽ പങ്കെടുത്തവരുടെ തൊഴിൽ സംതൃപ്‌തിയിലും മാനസികാരോഗ്യത്തിലും ഗണ്യമായ മാറ്റങ്ങൾ കണ്ടെത്താനായെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ജൂലിയ ബ്രെയ്‌ലോവ്‌സ്‌കിയ പറഞ്ഞു.

കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക

Advertisement Banner
Previous Post

Today’s Health News 20-12-2023

Next Post

Today’s Health News 22-12-2023

Next Post
Today’s Health News 22-12-2023

Today's Health News 22-12-2023

Discussion about this post

Recent Posts

  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma
  • Have a Good Sleep

Recent Comments

No comments to show.

Recent Posts

  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma
  • Have a Good Sleep

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist