എങ്ങിനെയാണ് ഭക്ഷണം വായിലൂടെ കടന്ന് അന്നനാളത്തിലൂടെ ആമാശയത്തിലേയ്ക്ക് പോകുന്നത്. എന്തുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കേള്‍ക്കുമ്പോള്‍ ലളിതമെന്ന് തോന്നുന്ന ഈ അനുഭവത്തിന് പിന്നിലെ പ്രവര്‍ത്തന രീതിയും കാരണങ്ങളും വിശദീകരിക്കുന്നു ലാറിംഗോളജിസ്റ്റായ ഡോ. രശ്മി എം. നായര്‍.
Discussion about this post