ഒരു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് തീരുമാനിക്കപ്പെടുന്ന നിമിഷം മുതല്‍, മുഴുവന്‍ പ്രൊസീജ്യറും കഴിഞ്ഞ് ആ മൃതശരീരം മോര്‍ച്ചറിയില്‍നിന്ന് പുറത്തുവരുന്നതുവരെ നിരവധി സാഹചര്യങ്ങളിലൂടെയാണ് ഒരു ഫോറന്‍സിക് സര്‍ജന്‍ കടന്നുപോകുന്നത്. ഈ വിഷയത്തി നമ്മളോട് സംസാരിക്കുന്നു എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജനായ ഡോ.പ്രേം.
Discussion about this post