മനുഷ്യരാശി ഉള്ളിടത്തോളംകാലം വിഷാദ രോഗവും നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. നമുക്കും പ്രീയപ്പെട്ടവര്‍ക്കും രോഗം പിടിപെട്ടുവെന്ന് അത്രപെട്ടെന്ന് കണ്ടെത്താന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല. രോഗം തിരിച്ചറിഞ്ഞാലും രോഗകാരണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ചികിത്സ ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തില്‍ സാധാരണ കണ്ടുവരുന്ന വിഷാദ രോഗ കാരണങ്ങള്‍ എന്തെല്ലാമെന്ന് നമുക്ക് പരിചയപ്പെടാം.
Discussion about this post